How to make an hand sanitizer at home | ഇനി വളരെ എളുപ്പത്തിൽ Hand sanitizer വീട്ടിൽ തന്നെ ഉണ്ടാക്കാം
കൊറോണ വളരെ വേഗത്തിൽ പടരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം, ഈ വിഷയം ഗൗരവമായി കാണുകയും അത് തടയുന്നതിന് മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
In this video, I am showing how to make your on hand sanitizer at home with just few basic items.
Needed :
👉 Rubbing Alcohol [ isopropyl Alcohol ]
👉 Aloevera gel
👉 Glycerin
----------------------------------------------------------------
Corona virus തടയുന്നതിന് കൈകൾ ഇടവിട്ട് കഴുകുന്നതോടൊപ്പം Hand sanitizer കൂടി ഉപയോഗിച്ചാൽ കൂടുതൽ സുരക്ഷിതം ആവും.
എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്നത്...
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
ആശങ്ക വേണ്ട.......
ജാഗ്രത മതി......
Video ഇഷ്ട്ടപെട്ടെങ്കിൽ like ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് share ചെയ്യാനും മറക്കരുത്
കൂടാതെ ഈ ചാനൽ നിങ്ങൾ ഇതുവരെ subscribe ചെയ്തില്ലെങ്കിൽ SUBSCRIBE🔔 ചെയ്യൂ...
Support me.
Comments
Post a Comment